T.v.k

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍, പരിഭാഷകന്‍, എഴുത്തുകാരന്‍. 1924ല്‍ ജനിച്ചു. ടി.വി.കൃഷ്ണന്‍ എന്ന ടി.വി.കെ. ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്നു. പേട്രിയറ്റ്, ലിങ്ക്, ബ്ലിറ്റ്‌സ്, ന്യൂ ഏജ്, ക്രോസ് റോഡ്‌സ്, ദേശാഭിമാനി, നവയുഗം എന്നിവയില്‍ സേവനമനുഷ്ഠിച്ചു. വില്യം ലോഗന്റെ മലബാര്‍ മാന്വല്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. 2004ല്‍ അന്തരിച്ചു. ഭാര്യ: ലക്ഷ്മിക്കുട്ടി.

T.v.k

No products were found matching your selection.