Raman Namboothiri K.r. Dr.

1947 സപ്തംബര്‍ 13ന് തൃശ്ശൂരിലെ കണ്ടഞ്ചാത മനയില്‍ ജനിച്ചു. ഡി.എ.എം, ഡി.എ.റ്റി എന്നീ ബിരുദങ്ങള്‍. രക്തസമ്മര്‍ദ്ദവും ആയുര്‍വേദവും, ഔഷധീനാം അധിപതി എന്നീ കൃതികള്‍ രചിച്ചു. വിലാസം: കണ്ടഞ്ചാതമന, ചൂലിശ്ശേരി, തൃശ്ശൂര്‍.

No products were found matching your selection.