Showing the single result
Showing the single result
എഴുത്തുകാരന്, സ്വതന്ത്ര പത്രപ്രവര്ത്തകന്. 1949ല്‍ കുന്നംകുളത്ത് ജനിച്ചു. മൃഗസംരക്ഷണവകുപ്പ് ജോയന്റ് ഡയറക്ടരായിരുന്നു. ആനുകാലികങ്ങളില്‍ ലേഖനങ്ങളെഴുതാറുണ്ട്. ദൂരദര്‍ശനുവേണ്ടി ഡോക്യുമെന്ററികളുടെ രചനയും സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. നിളയുടെ മകള്‍, സുന്ദരി, ശൗത്രം, പന്തിരുകുലത്തിന്റെ പിന്‍ഗാമികള്‍ എന്നിവ പ്രധാന കൃതികള്‍. ഭാര്യ: അനു. മക്കള്‍: പ്രഭ്വിന്‍, അമ്മു. വിലാസം: ഗോവര്ദ്ധന്, ഞാങ്ങാട്ടിരി. പി.ഒ., പട്ടാമ്പി 679311.
Showing the single result
Showing the single result