Prakash T.N

കഥാകൃത്ത്. കണ്ണൂരിലെ വലിയന്നൂരില്‍ ജനിച്ചു. കഥകളും നോവലുകളുമടക്കം പന്ത്രണ്ടോളം കൃതികള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. താപം, താജ് മഹല്‍, വളപട്ടണം പാലം, ചതിക്കുഴി, ദശാവതാരം, ഇന്ത്യയുടെ ഭൂപടം, ലോകാവസാനം, സമനില, തെരഞ്ഞെടുത്ത കഥകള്‍, ചന്ദന, തണല്‍ എന്നിവ പ്രധാനം. അബുദാബി ശക്തി അവാര്‍ഡ്, ചെറുകഥാ ശതാബ്ദി അവാര്‍ഡ്, മുണ്ടശ്ശേരി അവാര്‍ഡ്, വി.ടി. ഭട്ടതിരിപ്പാട് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

Prakash T.N

No products were found matching your selection.