No products were found matching your selection.
1963-ല്‍ ജനനം. അച്ഛന്: നാരായണമേനോന്. അമ്മ: അമ്മിണി. വിദ്യാഭ്യാസം: മലയാളത്തില്‍ ബിരുദം. 1985-ല്‍ ആദ്യ കവിത ഗൃഹലക്ഷ്മിയില്‍. പിന്നീട് മാതൃഭൂമി, മലയാള മനോരമ, ചില്ല, ഭക്തപ്രിയ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും. ആകാശവാണിയിലും ടെലിവിഷന്‍ സീരിയലുകളിലും കവിതകളും, ഗാനങ്ങളും വന്നിട്ടുണ്ട്. അമ്മി കൊത്താനില്ല (കവിതാസമാഹാരം). ഭര്‍ത്താവ്: കിഷോര്‍ (ബിസിനസ്സ്). മക്കള്‍: ഹരികിഷോര്‍, അമ്മിണിക്കുട്ടി. വിലാസം: 'ഭാഗീരഥി', നെല്ലിക്കോട് പി.ഒ., കോഴിക്കോട് - 16.
No products were found matching your selection.