Showing the single result
Showing the single result
ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയില്‍നിന്ന് കൊമേഴ്സില്‍ ബിരുദം, കലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ്. വിദ്യാര്‍ഥിയായിരുന്ന കാലംതൊട്ട് ഫിലിം സൊസൈറ്റി പ്രവര്ത്തകന്. ഇപ്പോള്‍ തിരുവനന്തപുരം ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍ സ്റ്റഡീസില്‍ അസോസിയേറ്റ് പ്രൊഫസര്‍. ഭാര്യ: മുത്തുലക്ഷ്മി. മക്കള്‍: മേധ, ഗൗതമന്. പുരസ്കാരങ്ങള്‍: എം. ആര്. രാജനോടൊപ്പം ഏറ്റവും മികച്ച ഡോക്യുമെന്ററിക്കുള്ള ദേശീയപുരസ്കാരം (പകര്‍ന്നാട്ടം, നടന് അമ്മന്നൂര്‍): രജതകമല്‍, കേരള സര്‍ക്കാറിന്റെ പുരസ്കാരം (1995), മികച്ച സിനിമാലേഖനത്തിനുള്ള കേരള സര്‍ക്കാര്‍ പുരസ്കാരം (2005), ഏറ്റവും മികച്ച സിനിമാഗ്രന്ഥത്തിന് പ്രത്യേക പരാമര്‍ശം (2011), സിനിമാവിമര്ശനത്തിനുള്ള ദേശീയപുരസ്കാരം: സുവര്‍ണകമലം 2009; പ്രത്യേക പരാമര്‍ശം (2002).ഏറ്റവും മികച്ച ടെലിവിഷന്‍ ലേഖനത്തിനുള്ള കേരള സര്‍ക്കാര്‍ പുരസ്കാരം (2011). പുസ്തകങ്ങള്‍: A Door to Adoor (Editor), കെ. ആര്. മോഹനന്റെ സിനിമ: സമാന്തരയാത്രകള്‍, മലയാള സിനിമാപഠനങ്ങള്‍, സിനിമാ ടാക്കീസ്, ഉടലിന്റെ താരസഞ്ചാരങ്ങള്, രവീന്ദ്രന്റെ തിരക്കഥകള്‍ (എഡിറ്റര്‍). വിലാസം: 172/സി.എസ്.എം. നഗര്‍, ഇടപ്പഴഞ്ഞി, തിരുവനന്തപുരം - 10. e-mail: venkity@gmail.com
Showing the single result
Showing the single result