Adiyodi K.G.Dr

കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്രൊഫസര്‍, വകുപ്പധ്യക്ഷന്‍, ഡീന്‍; കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. യൂനിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗമായി നിയമിക്കപ്പെട്ട ആദ്യത്തെ മലയാളി. ഭകേരളത്തിലെ വിഷപ്പാമ്പുകള്‍' എന്ന ലേഖനപരമ്പരയിലൂടെ മാതൃഭൂമി ആഴ്ചപ്പതിപ്പ് വായനക്കാര്‍ക്ക് സുപരിചിതനായി. കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെയും ട്യൂബിന്‍ഗന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര പ്രത്യുല്‍പ്പാദനസമിതിയുടെയും സ്ഥാപകന്‍. 2001 മെയ് 28ന് അന്തരിച്ചു. ഭാര്യ: റീത്ത. മക്കള്‍ ലക്ഷ്മിരാജേഷ്, നിര്‍മല്‍.

Adiyodi K.G.Dr

No products were found matching your selection.