Only logged in customers who have purchased this product may leave a review.
സരതുസ്ത്രയുടെ വചനങ്ങള്‍
₹275.00 ₹220.00
20% off
Out of stock
₹275.00 ₹220.00
20% off
Out of stock
വീടും ജനീവാതടാകവും വിട്ട് കുന്നിന്‍പുറത്ത് പത്തു വര്‍ഷം ഏകാകിയായി ജീവിച്ച സരതുസ്ത്ര എന്ന കഥാപാത്രം ഒരു ദിവസം പ്രഭാതത്തില്‍ സൂര്യനെ നോക്കി പറഞ്ഞുവത്രേ: ‘മഹാനായ നക്ഷത്രമേ, നീ ആര്‍ക്കുവേണ്ടി പ്രകാശിക്കുന്നുവോ അത് അവര്‍ക്കുവേണ്ടിയല്ലെന്നുവന്നാല്‍ നിന്റെ ആഹ്ലാദമെങ്ങനെയിരിക്കും?’ പിന്നെ സരതുസ്ത്ര കുന്നിറങ്ങി വന്നു. ഒരു സന്ന്യാസിയോടു പറഞ്ഞ വാക്യങ്ങള്‍ അയാള്‍ ഓര്‍മിപ്പിക്കുകയുണ്ടായി: ‘സഹോദരങ്ങളേ, ഞാന്‍ ആണയിട്ടു പറയുന്നു. ഭൂമിയോടു സത്യസന്ധത പുലര്‍ത്തൂ, അഭൗമമായ പ്രതീക്ഷകളെക്കുറിച്ചു സംസാരിക്കുന്നവരെ വിശ്വസിക്കാതിരിക്കുക. അവര്‍ അറിഞ്ഞോ അറിയാതെയോ വിഷം നല്‍കുന്നവരാണ്.’ ഇന്നു ഞാന്‍ എത്തിപ്പെട്ട ചുറ്റുപാടുകള്‍ ഈ വാക്കുകള്‍ക്കു കൂടുതല്‍ ആഴവും പരപ്പും നല്‍കുന്നതായി അനുഭവപ്പെട്ടു. – എം.പി. വീരേന്ദ്രകുമാര്‍
എന്റെ സഹോദരന്റെ ഏറ്റവും ആത്മാംശമുള്ള കൃതിയാണ് സരതുസ്ത്ര. അയാളുടെ വ്യക്ത്യനുഭവങ്ങളുടെയും സൗഹൃദത്തിന്റെയും ആദര്‍ശത്തിന്റെയും ആളിക്കത്തിയ വികാരങ്ങളുടെയും കയ്പു നിറഞ്ഞ നിരാശതയുടെയും വേദനകളുടെയും ചരിത്രമാണത്. പക്ഷേ, എല്ലാറ്റിനുമുപരി അയാളുടെ മഹത്തായ പ്രതീകങ്ങളുടെ, എത്തിപ്പിടിക്കാനാവാത്ത ലക്ഷ്യങ്ങളുടെ പ്രതിരൂപം ഇതില്‍ ഉയര്‍ന്നു പറക്കുന്നു; അത്തരമൊരു രൂപാന്തരപ്രാപ്തിയാണത്. – എലിസബത് ഫോസ്റ്റര്‍ നീഷെ
പുതിയ പതിപ്പ്
Only logged in customers who have purchased this product may leave a review.
Reviews
There are no reviews yet.