Book Yogabhyasa Pariseelana Padhathiyum Suryanamaskaravum
Book Yogabhyasa Pariseelana Padhathiyum Suryanamaskaravum

യോഗാഭ്യാസ പരിശീലന പദ്ധതിയും സൂര്യനമസ്‌കാരവും

60.00 54.00 10% off

3 in stock

Author: YOGACHARYA GOVINDAN NAIR Category: Language:   Malayalam
Specifications
About the Book

യോഗാചാര്യ ഗോവിന്ദന്‍നായര്‍

ജനനം 1908 ല്‍ ആലുവയ്ക്കടുത്തുള്ള കുറ്റിപ്പുഴയില്‍. വിദ്യാഭ്യാസം സ്വദേശത്തും റങ്കൂണിലും. സീനിയര്‍ കേംബ്രിഡ്ജ് പരീക്ഷ പാസ്സായി. 1935-ല്‍ റങ്കൂണ്‍ ഹോമിയോപ്പതി കോളേജില്‍ നിന്നും എം.ഡി. ഡിഗ്രി എടുത്തു. അതിനുശേഷം വിവിധസ്ഥലങ്ങളില്‍ റിപ്പോര്‍ട്ടര്‍, എഡിറ്റര്‍, മാനേജര്‍ എന്നീ നിലകളില്‍ ജോലി ചെയ്തതിനുശേഷം 1966 ല്‍ റിട്ടയര്‍ ചെയ്തു.
യോഗവിദ്യയിലും പ്രകൃതിചികിത്സാ സമ്പ്രദായത്തിലും തല്പരനായിരുന്ന ഇദ്ദേഹം ഇതിനെ സംബന്ധിച്ച് പഠനക്ലാസ്സുകള്‍ നടത്തിയിരുന്നു. ധാരാളം കൃതികള്‍ ഇദ്ദേഹത്തിന്റേതായുണ്ട്. 2001 സപ്തംബര്‍ 7ന് ഇദ്ദേഹം അന്തരിച്ചു.

The Author

Reviews

There are no reviews yet.

Add a review

You're viewing: Yogabhyasa Pariseelana Padhathiyum Suryanamaskaravum 60.00 54.00 10% off
Add to cart