Book Yavanika
Book Yavanika

യവനിക

75.00

13 in stock

Author: George K.G Category: Language:   Malayalam
Publisher: Mathrubhumi
Specifications Pages: 144
About the Book

ആധുനിക മലയാളസിനിമയിലെ വഴിത്തിരിവായ ഭയവനിക’ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥ. കാല്‍നൂറ്റാണ്ട് പിന്നിടുന്ന ഭയവനിക’യുടെ പ്രാരംഭപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള കെ.ജി.ജോര്‍ജിന്റെ വിശദമായ കുറിപ്പും ജോണ്‍പോള്‍, മോഹന്‍ എന്നീ ചലച്ചിത്രകാരന്മാര്‍ കെ.ജി.ജോര്‍ജിന്റെ ചലച്ചിത്രസപര്യയെ മുന്‍നിര്‍ത്തി എഴുതിയ ലേഖനങ്ങളും.

The Author
George K.G

പ്രശസ്ത ചലച്ചിത്ര സംവിധായകന്‍. 1945ല്‍ തിരുവല്ലയില്‍ ജനിച്ചു. ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും സംവിധാനത്തില്‍ ബിരുദമെടുത്തു. രാമു കാര്യാട്ടിനൊപ്പം സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. ആദ്യചിത്രമായ സ്വപ്‌നാടനം കേരളസംസ്ഥാന സര്‍ക്കാറിന്റെ ബഹുമതിക്കര്‍ഹമായി. ലേഖയുടെ മരണം ഒരു ഫ്ലഷ് ബാക്ക്, പഞ്ചവടിപ്പാലം, ഉള്‍ക്കടല്‍, രാപ്പാടികളുടെ ഗാഥ, ഇരകള്‍, മറ്റൊരാള്‍, കോലങ്ങള്‍, മേള, ആദാമിന്റെ വാരിയെല്ല്, ഇലവങ്കോട് ദേശം, യവനിക എന്നിവ പ്രശസ്ത ചത്രങ്ങളാണ്. ഭാര്യ: സെല്‍മ ജോര്‍ജ്. വിലാസം: സ്‌പ്ലെന്‍ഡര്‍, കുന്നപ്പിള്ളി റോഡ്, വെന്നല, കൊച്ചി28.

Reviews

There are no reviews yet.

Add a review

Your email address will not be published. Required fields are marked *