Book YATHRA PARAYATHE
Book YATHRA PARAYATHE

യാത്ര പറയാതെ

350.00 315.00 10% off

20 in stock

Author: SHREYAMS KUMAR M V Category: Language:   Malayalam
Publisher: Mathrubhumi
Specifications
About the Book

പല അർഥത്തിലും ആത്മാന്വേഷണമായിമാറുന്നുണ്ട് ശ്രേയാംസ്‌കുമാറിന്റെ ഈ യാത്രകൾ. ഭൂഖണ്ഡങ്ങൾക്കു നെടുകെയും കുറുകെയും സഞ്ചരിച്ചു സ്വരൂപിക്കുന്ന അനുഭവങ്ങളാണവ. എന്നാൽ അകലങ്ങളെയല്ല‚ അദ്ദേഹത്തിന്റെ തന്നെ അകക്കാമ്പുകളെയാണ് ഈ ലേഖനങ്ങൾ കാട്ടിത്തരുന്നത് – അസാധാരണത്വം തേടുന്ന അദ്ദേഹത്തിലെ അന്വേഷിയെ…

-അനിതാ നായർ

പുരാണകഥകളിലെ ഗ്രീസ്
സാൻ മിഷേലിന്റെ നാട്ടിൽ
ഗെയ്ഷകളുടെ നഗരമായ ജപ്പാനിലെ ക്യോട്ടോ
ഓർഹാൻ പാമുക്കിന്റെ ഇസ്താംബുൾ
പുഷ്കിന്റെയും ദസ്തയേവ്സ്കിയുടെയും ലെനിൻറയും സെൻറ് പീറ്റേഴ്സ്ബർഗ്
കാട്ടാനകളുടെ നാടായ കസാനെ
പ്രണയത്തിന്റെ താഴ്വരയായ ലുഗാനോ
ഭൂമിയിലെ സ്വർഗം – സ്വിറ്റ്സർലൻഡ്
മൂന്ന് ലാറ്റിനമേരിക്കൻ രാജ്യങ്ങൾ മടിയിലൊളിപ്പിച്ചുവെച്ച വെള്ളച്ചാട്ടവിസ്മയം – ഇഗ്വാസു
പുരാവൃത്തവും ചരിത്രവും കലയും കൂടിക്കലരുന്ന ഖജുരാഹോ

ഓരോ യാത്രികനും മോഹിക്കുന്ന ദേശങ്ങൾ. ഓരോ സഞ്ചാരിയും കൊതിക്കുന്ന കാഴ്ചകൾ. യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്ക വൻകരകളിലൂടെ… ഇന്ത്യയെന്ന വിസ്മയ ഭൂമിയുടെ നിഗൂഢ സൗന്ദര്യങ്ങളിലൂടെ… മുപ്പത്തഞ്ചിലേറെ യാത്രകൾ.

The Author

Reviews

There are no reviews yet.

Add a review

You're viewing: YATHRA PARAYATHE 350.00 315.00 10% off
Add to cart