Add a review
You must be logged in to post a review.
₹70.00
In stock
മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപറേറ്റിംഗ് സിസ്റ്റത്തിലധിഷ്ഠിതമായ പിസികളാണ് ഇന്ന് ഭൂരിഭാഗവും. സൗഹാര്‍ദ്ദപരവും ലളിതവുമായ ഉപയോഗമാണ് ഈ ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ പ്രധാന മേന്മ. പിസിയില്‍ വിന്‍ഡോസ് ഇന്സ്റ്റാലേഷന് എങ്ങനെ നടപ്പിലാക്കാം എന്നു തുടങ്ങി, ഈ ഓപറേറ്റിംഗ് സിസ്റ്റത്തെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളിച്ച് ഇന്ഫോഫ്രന്റ് പബ്ലിക്കേഷന്‍സ് തയ്യാറാക്കിയ പുസ്തകമാണ് വിന്‍ഡോസ്. വിന്‍ഡോസ് പിസി ഉപയോഗിക്കുന്ന ആര്‍ക്കും കൈയ്യില്‍ കരുതാവുന്ന ഉത്തമ ഗ്രന്ഥമാണിത്.
You must be logged in to post a review.
Reviews
There are no reviews yet.