Add a review
You must be logged in to post a review.
₹225.00 ₹180.00
20% off
In stock
ഒരാളുടെ മനസ്സിന്റെ പ്രതിഫലനമാണ് അയാളുടെ കത്തുകള്‍. വിവേകാനന്ദസ്വാമകളെപ്പോലെ ഉര്‍ജ്ജസ്വലനും ദിവ്യനുമായ ഒരാളുടെ കത്തുകള്‍ അവ കിട്ടിയവരില്‍ ഉളവാക്കിയ കാന്തികപ്രഭാവം ഊഹിക്കാവുന്നതാണ്. ആ കത്തുകളില്‍ അനേകം ഖണ്ഡികകളുണ്ട്. അവയില്‍ ഒന്നെങ്കിലും മതിയാകും ഒരാളില്‍ വലിയൊരു മാറ്റമുണ്ടാക്കാനും. ആ സ്വഭാവത്തെയും ജീവിതത്തെയും അത്യുല്കൃഷ്ടമാക്കാനും.
വിവേകാനന്ദസ്വാമികളുടെ വളരെ പ്രധാനപ്പെട്ട ചില കത്തുകളാണ് ഈ പുസ്തകത്തില്‍ ചേര്‍ത്തിട്ടുള്ളത്.
ആ മഹാത്മാവു വിത്തു പാകിയ അര്ഷഭാരതപുനരുദ്ധാരണത്തിന്റെ പ്രാരംഭപ്രവൃത്തികളുടെ മാറ്റൊലിയും ഈ കത്തുകളിലൂടെ കേള്‍ക്കാം.
You must be logged in to post a review.
Reviews
There are no reviews yet.