വിശ്വവിഖ്യാതമായ മൂക്ക്
₹40.00 ₹32.00
20% off
Out of stock
Get an alert when the product is in stock:
Product added!
Browse Wishlist
The product is already in the wishlist!
Browse Wishlist
Publisher: DC Books
Specifications
About the Book
ബഷീർ
എഴുത്തും വായനയും അറിഞ്ഞുകൂടാത്ത കുശിനിപ്പണിക്കാരനായ കഥാനായകൻ. 24-ാം വയസ്സിൽ അയാളുടെ മൂക്ക് വളർന്ന് വായും താടിയും പിന്നിട്ട് താഴോട്ടിറങ്ങി. താരമൂല്യമന്വേഷിക്കുന്ന കപടബുദ്ധിജീവികളെയും നവ മാധ്യമസംസ്കാരത്തെയും പരിഹസിക്കാൻ ബഷീർ ഈ മൂക്കനെ ആയുധമാക്കുന്നു. ബഷീറിന്റെ ഹാസ്യകലാപാടവത്തിന്റെ വിജയവൈജയന്തിയായി നിലകൊള്ളുന്ന കഥ.