Book Visappinte Vcazhi
Book Visappinte Vcazhi

വിശപ്പിന്റെ വഴി

325.00 276.00 15% off

Out of stock

Author: Ben Okri Category: Language:   Malayalam
ISBN 13: Publisher: DC Books
Specifications Pages: 0 Binding:
About the Book

അശുദ്ധാത്മാവു ബാധിച്ച അസാരോ എന്ന കുട്ടിയുടെ കഥയാണിത്. അസാരോ എന്നാല്‍ മരിക്കാന്‍ വേണ്ടി ജനിച്ചവന്‍ എന്നാണര്‍ത്ഥം അവന്‍ മാതാപിതാക്കന്മാരില്‍ നിന്ന് ഇതിനകം തന്നെ ഒരു പാടു തവണ ജനിച്ചു കഴിഞ്ഞിരുന്നു ജനിച്ചുകഴിഞ്ഞയുടനെ മരിക്കുക എന്ന ലഷ്യത്തോടെയായിരുന്നു ഈ ജനനങ്ങളൊക്കെ. കഠിന ദാരിദ്യവും വിശപ്പും രോഗവും ക്ഷീണവും പിടിച്ച മെലിഞ്ഞ ആഫ്രിക്കയുടെ പ്രശ്‌നങ്ങള്‍ ഈ കഥയുടെ ആഖ്യാനത്തിലുടനീളം നേരിട്ടും അല്ലാതെയും അവതരിപ്പിച്ചിട്ടുണ്ട്.

The Author

Reviews

There are no reviews yet.

Add a review