₹100.00
15 in stock
പ്രസംഗഫലിതങ്ങള്
പ്രസംഗവേദിയില്‍ സംഭവിച്ചതും കേട്ടതുമായ ഫലിതങ്ങളുടെ സമാഹാരം
പനമ്പിള്ളി, ഇ.എം.എസ്., ഇ.കെ.നായനാര്‍, സി.എച്ച്. തുടങ്ങിയ രാഷ്ട്രീയനേതാക്കള്‍, കര്‍ദിനാള്‍ ആന്റണി പടിയറ, മാര്‍ ക്രിസോസ്റ്റം തുടങ്ങിയ മതനേതാക്കള്‍, മഹാത്മാഗാന്ധി, എബ്രഹാം ലിങ്കണ്, ചര്‍ച്ചില്‍ തുടങ്ങിയ മഹാന്മാര്, വള്ളത്തോള്‍, ബഷീര്‍, കേശവദേവ്, അഴീക്കോട്, തിക്കോടിയന്, വേളൂര്‍ കൃഷ്ണന്‍കുട്ടി, ചെമ്മനം ചാക്കോ, സുകുമാര്‍ തുടങ്ങിയ എഴുത്തുകാര്‍, അടൂര്‍ഭാസി, മാള അരവിന്ദന്, ഇന്നസെന്റ് തുടങ്ങിയ സിനിമാനടന്മാര്-ഇങ്ങനെ ജീവിതത്തിന്റെ സമസ്തമേഖലകളിലുള്ളവരും കടന്നുവരുന്നു.
ധിം തരികിട തോം എന്ന ടിവി ഷോയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ജോര്‍ജ് പുളിക്കന്‍ കോര്‍ത്തിണക്കിയ സമാഹാരം.
Reviews
There are no reviews yet.