Book Vikramadithya Kathakal
Book Vikramadithya Kathakal

വിക്രമാദിത്യ കഥകള്‍

200.00

5 in stock

Author: N.Ajithan Namboothiri Category: Language:   Malayalam
ISBN 13: Edition: 2 Publisher: Manorama Books
Specifications Pages: 0 Binding:
About the Book

വേള്‍ഡ് ക്ലാസിക്‌സ്

ദേശകാലാതിവര്‍ത്തിയാണ് വിക്രമാദിത്യകഥകള്‍. സത്യവും നീതിയും ധര്‍മബോധവും നിറയുന്ന ഈ കഥാപ്രപഞ്ചം ലോകമെമ്പാടുമുള്ള വായനക്കാരെ ഇന്നും അദ്ഭുതപ്പെടുത്തുന്നു.
അപൂര്‍വമായ കഥാഘടനയും അസാധാരണമായ അവതരണവും കൊണ്ട് വീണ്ടും വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്ന വിക്രമാദിത്യകഥകള്‍ മനോരമയുടെ ലോക ക്ലാസിക് പുസ്തക പരമ്പരയിലെ ആദ്യപുസ്തകമാണ്.

The Author
N.Ajithan Namboothiri

Reviews

There are no reviews yet.

Add a review