View cart “VIJAYATHINTE BLUEPRINT” has been added to your cart.
വിജയത്തിന്റെ ബ്ലൂപ്രിന്റ്
₹160.00 ₹128.00
20% off
In stock
Product added!
Browse Wishlist
The product is already in the wishlist!
Browse Wishlist
Publisher: Mathrubhumi
Specifications
About the Book
മനസ്സുണർത്തി ചിരിക്കാനും മനസ്സിരുത്തി ചിന്തിക്കാനും നമ്മെ സഹായിക്കുന്ന ഭാഷാശൈലിയും ആശയങ്ങളുമാണ് യുവ എഴുത്തുകാരനും മനഃശാസ്ത്രജ്ഞനുമായ വിപിൻ വി. റോൾഡന്റിന്റെ വിജയത്തിന്റെ ബ്ലൂപ്രിന്റ് എന്ന പുസ്തകത്തിന്റെ കരുത്ത്. കൂടുതൽ മെച്ചപ്പെട്ട ജീവിതത്തിലേക്ക് ഇതിലെ ചിന്തകൾ നമ്മെ നയിക്കും.
-കെ.എൽ. മോഹനവർമ
ഒരു സൂപ്പർഹിറ്റ് സിനിമയുടെ ഉള്ളടക്കംപോലെ ജീവിതഗന്ധിയായ ആശയങ്ങളും സമ്മിശ്രഭാവങ്ങളും ഉൾപ്പെടുത്തി മനഃശാസ്ത്ര തത്ത്വങ്ങളെ ലളിതമായി അവതരിപ്പിച്ചിരിക്കുന്ന ഈ പുസ്തകം, ആത്മവിശ്വാസത്തോടെ ജീവിതത്തെ സമീപിക്കാൻ വായനക്കാരെ പ്രാപ്തരാക്കും.
– -സത്യൻ അന്തിക്കാട്
ജീവിതത്തെ പ്രകാശിപ്പിക്കുന്ന പുസ്തകം.