Book Vijayathilekku
Book Vijayathilekku

വിജയത്തിലേക്ക്‌

160.00 128.00 20% off

In stock

Author: Kesavamenon K.p Category: Language:   Malayalam
ISBN 13: 978-81-8265-977-3 Edition: 9 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

ജീവിതപ്രശ്‌നങ്ങളെ സമചിത്തതയോടെ നേരിടാനും തീരുമാനങ്ങള്‍ എടുക്കാനും പ്രാപ്തമാക്കുന്ന ജീവിതവിജയമന്ത്രങ്ങള്‍

ജീവിതത്തിന്റെ കാതല്‍ , ശക്തിയും ശാന്തിയും, ഭാവി നന്നാക്കുവാന്‍ , ഇതായിരിക്കട്ടെ നമ്മുടെ പ്രാര്‍ഥന തുടങ്ങിയ അധ്യായങ്ങളിലൂടെ വായനക്കാരനെ വിജയത്തിലേക്ക് നയിക്കുന്ന പോസറ്റീവ് ചിന്തകളുടെ സമാഹാരം.

The Author

മാതൃഭൂമിയുടെ സ്ഥാപക പത്രാധിപര്‍, സ്വാതന്ത്ര്യസമരസേനാനി. 1886ല്‍ പാലക്കാട്ട് ജനിച്ചു. സിലോണ്‍ ഹൈക്കമ്മീഷണര്‍, ഐക്യകേരള കമ്മിറ്റിയുടെ പ്രസിഡണ്ട്, കേരള സാഹിത്യ അക്കാദമി വര്‍ക്കിങ് പ്രസിഡണ്ട്, മലബാര്‍ ജില്ലാ കോണ്‍ഗ്രസിന്റെ ആദ്യത്തെ സെക്രട്ടറി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ കാലം, നാം മുന്നോട്ട്, ദാനഭൂമി, യേശുദേവന്‍, നവഭാരതശില്‍പികള്‍, ജീവിതചിന്തകള്‍, സായാഹ്നചിന്തകള്‍, ബിലാത്തിവിശേഷം, രാഷ്ട്രപിതാവ് തുടങ്ങിയ കൃതികള്‍ പ്രസിദ്ധീകരിച്ചു. കോഴിക്കോട് സര്‍വകലാശാലയില്‍ നിന്നു ഡോക്ടറേറ്റ്, കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ ഫെലോഷിപ്പ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, പത്മഭൂഷണ്‍, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഇവ ലഭിച്ചിട്ടുണ്ട്. 1978ല്‍ അന്തരിച്ചു.

Reviews

There are no reviews yet.

Add a review

You're viewing: Vijayathilekku 160.00 128.00 20% off
Add to cart