Add a review
You must be logged in to post a review.
₹95.00 ₹76.00
20% off
In stock
ഈ പുസ്തകത്തില്‍ പ്രതിപാദിച്ച മിക്ക അനുഭവങ്ങള്‍ക്കും ജോസഫ് ചാവറ സാക്ഷിയാണ്. മൂകസാക്ഷി മാത്രമല്ല, ഒരു നല്ല മനസ്സിന്റെ ഉടമയും. അനുഭവമാണ് ഏറ്റവും നല്ല ഗുരുനാഥന് എന്ന സ്വന്തം ജീവിതംകൊണ്ട് തെളിയിച്ച കേരളത്തിലെ മികച്ചൊരു ബിസിനസ് പ്രതിഭകൂടിയാണ് അദ്ദേഹം. സര്‍ഗാത്മകതയും സാമൂഹികപ്രതിബദ്ധതയും സന്മനസ്സും ജോസഫ് ചാവറയില്‍ സമന്വയിക്കപ്പെട്ടിരിക്കുന്നു. ലളിതമനോഹരമാണ് അദ്ദേഹത്തിന്റെ രചനാശൈലി. ബിസിനസ് മേഖലയിലേക്ക് പ്രവേശിക്കുന്നവര്‍ ആവശ്യം വായിച്ചിരിക്കേണ്ടതാണ് ഈ ലേഖനസമാഹാരം.
– എം.പി.വീരേന്ദ്രകുമാര്‍
വിജയം മാത്രം ആഘോഷമായി മാറുന്ന കാലത്ത് പരാജയത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വ്യത്യസ്തമായ ഒരു സെല്‍ഫ് ഹെല്‍പ്പ് പുസ്തകം.
നൂറുകണക്കിന് വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ വിജയപരാജയങ്ങള്‍ക്ക് ദൃക്സാക്ഷിയായ ഗ്രന്ഥകാരന് സ്വന്തം അനുഭവങ്ങളിലൂടെ ജീവിതവിജയത്തിന്റെ പുതിയ മാര്‍ഗങ്ങള്‍ നല്കുന്നു.
You must be logged in to post a review.
Reviews
There are no reviews yet.