Book Vijaya Nagaram
Book Vijaya Nagaram

വിജയനഗരം

30.00

Out of stock

Author: Payyannur Kunjiraman Category: Language:   Malayalam
ISBN 13: Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

വിജയനഗര സാമ്രാജ്യത്തിന്റെ ആസ്ഥാനമായിരുന്ന ഹംപിയുടെ ഭൂതകാലത്തിലേക്ക് ഒരു കിളിവാതില്‍. ഭാരതീയ ക്ഷേത്ര വാസ്തു ശില്പ ശൈലിക്കും ശില്പ കലയ്ക്കും പുതിയൊരു മാനം നല്‍കിയ വിജയനഗര രാജാക്കന്മാരുടെ സംഭാവനകളെക്കുറിച്ച് ലളിതമായി പ്രതിപാദിച്ചിരിക്കുന്ന കൃതി; നിരവധി ചിത്രങ്ങളോടെ.
കുട്ടികള്‍ക്കും സാമാന്യ വായനക്കാര്‍ക്കും ഒരു കൈപ്പുസ്തകം.

The Author
Payyannur Kunjiraman

Reviews

There are no reviews yet.

Add a review