വിട
₹95.00 ₹76.00
20% off
In stock
Product added!
Browse Wishlist
The product is already in the wishlist!
Browse Wishlist
Publisher: Current Books Trichur
Specifications
Pages: 126
About the Book
വൈലോപ്പിള്ളി
മലയാളകവിതയെ കാല്പനികതയുടെ മിഥ്യാഭ്രമങ്ങളിൽ നിന്ന് തട്ടിയുണർത്തിയ കവിയാണ് വൈലോപ്പിള്ളി. കാവ്യഭാഷ, അനുഭൂതിപ്രപഞ്ചം, ജീവി തദർശനം എന്നിവയിലെല്ലാം തികച്ചും വ്യത്യസ്തമായ കവിതകളാണ് വൈലോപ്പിള്ളി എഴുതിയത്. അർത്ഥത്തിന്റെ അനർത്ഥങ്ങളെ ഈ കവിയോളം അറിഞ്ഞവർ മലയാളത്തിലില്ല. സ്നേഹം വെറുപ്പിലേക്കും വെറുപ്പ് സ്നേഹത്തിലേക്കും പിണഞ്ഞു കയറുന്ന ഊടുവഴികൾ അദ്ദേഹം തിരിച്ചറിഞ്ഞു. മനുഷ്യന്റേതായ ഏതൊരനുഭവവും അതിന്റെ ശ്രതുപക്ഷത്തെക്കൂടി ഉള്ളിൽ വഹിക്കുന്നുണ്ട് എന്ന അറിവ് ഈ കവിയെ യഥാർത്ഥ ദാർശനികനാക്കി. മുപ്പത്തിയേഴു കവിതകളുടെ സമാഹാരം.
1971 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി.