Add a review
You must be logged in to post a review.
₹165.00 ₹132.00
20% off
Out of stock
കബീര്‍ദാസ് ആരായിരുന്നു? അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും ജാതിക്കും മതങ്ങള്‍ക്കും എതിരായി പടവെട്ടിയ ധീരവിപ്ലവകാരി. 15-ാം നൂറ്റാണ്ടിന്റെ ദീപശിഖ ഉയര്‍ത്തിപ്പിടിച്ച മഹാനായ സൈദ്ധാന്തികന്‍. ദുരാചാരജടിലമായ സമൂഹത്തെ നേര്‍വഴിക്കു നയിച്ച മനുഷ്യസ്നേഹി. വിശ്വകവി രവീന്ദ്രനാഥടാഗോറിനെയും രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെയും സ്വാധീനിച്ച സിദ്ധാന്തങ്ങളുടെ പ്രചാരകന്. സ്വാനുഭവത്തില്കൂടി സത്യം ദര്‍ശിച്ച അവധൂതന്; സമുദായപരിഷ്ക്കര്ത്താവ്. മനസ്സിലെ മാലിന്യങ്ങള്‍ ദൂരീകരിച്ചാല്‍ ഈശ്വരസാന്നിദ്ധ്യം ഉണ്ടാകുമെന്ന് സ്ഥാപിച്ച യോഗിവര്യന്.
കബീറിനെ പരിചയപ്പെടാന്‍ ഏറെ അവസരം ലഭിക്കാത്ത മലയാളിക്ക് ഈ ഗ്രന്ഥം തീര്‍ച്ചയായും അമൂല്യമായിരിക്കും.
വിവര്‍ത്തനം: ശിവന് കിളികൊല്ലൂര്‍
You must be logged in to post a review.
Reviews
There are no reviews yet.