Add a review
You must be logged in to post a review.
₹130.00 ₹104.00
20% off
Out of stock
നമുക്കാവശ്യമുള്ള പച്ചക്കറികളും പഴങ്ങളും ഔഷധസസ്യങ്ങളും ഇനി നമ്മുടെ വീട്ടുവളര്പ്പില്ത്തന്നെ നട്ടുവളര്‍ത്താം. കൃഷി ജീവിതമാര്ഗമാക്കിയവര്ക്കൊപ്പം വീട്ടമ്മമാര്‍ക്കും അധികവരുമാനം ആഗ്രഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും ചെറുപ്പക്കാര്‍ക്കും റിട്ടയര്‍ ചെയ്തവര്‍ക്കും ഒരുപോലെ പ്രായോജനകരം. നമ്മുടെ വീട്ടുവളപ്പിനെ സ്വയംപര്യാപ്തമായ ഒരു ഭക്ഷ്യോല്പാദന യൂണിറ്റാക്കി മാറ്റാന്‍ പ്രചോദിപ്പിക്കും ഈ പുസ്തകം.
*പച്ചക്കറികള്‍ *ഫലവൃക്ഷങ്ങള്‍ *പഴങ്ങള്‍ *സുഗന്ധവ്യഞ്ജനങ്ങള്‍ *കിഴങ്ങുവര്‍ഗവിളകള്‍ *ഔഷധസസ്യങ്ങള്‍ *ഉയരം കുറഞ്ഞ തെങ്ങുകള്‍ ചിപ്പിക്കുണ് *നാടന്‍ പശുക്കള്‍ *ആടുവളര്‍ത്തല്‍* കോഴി-കാട-താറാവുകൃഷി * മത്സക്കൃഷി *ചെറുതേന്‍ *വിജയിച്ച കൃഷിമാതൃകകള്‍ വീട്ടാവശ്യത്തിനും വാണിജ്യാടിസ്ഥാനത്തിലും ജൈവകൃഷി ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് ഉത്തമ വýികാട്ടി.
You must be logged in to post a review.
Reviews
There are no reviews yet.