Book Vazhakrishi Ariyendathellam
Book Vazhakrishi Ariyendathellam

വാഴക്കൃഷി അറിയേണ്ടതെല്ലാം

100.00

2 in stock

Author: Suresh Muthukulam Category: Language:   Malayalam
ISBN 13: Publisher: Olive publications
Specifications Pages: 0 Binding:
About the Book

സ്വര്‍ഗീയ ഫലം എന്നു വിശേഷിപ്പിക്കപ്പെടുന്ന വാഴപ്പഴത്തിനും വാഴയ്ക്കാ ഉത്പന്നങ്ങള്‍ക്കും ലോകവിപണിയില്‍ വളരെ വലിയ സ്ഥാനമാണുള്ളത്. വാഴനാരുകൊണ്ട് കരകൗശലവസ്തുക്കള്‍ മുതല്‍ റെഡിമെയ്ഡ് വസ്ത്രങ്ങള്‍വരെ നിര്‍മിക്കാമെന്നത് കര്‍ഷകര്‍ക്ക് വളരെ പ്രതീക്ഷ നല്‍കുന്നു. വാഴക്കൃഷി ചെയ്തു പേരും പെരുമയും നേടിയവരെക്കുറിച്ചും അവര്‍ അവലംബിച്ച കൃഷിരീതികളെക്കുറിച്ചും സവിസ്തരം പ്രതിപാദിക്കുന്നു. വിത്തു തിരഞ്ഞെടുക്കുന്നതുമുതല്‍ നടീല്‍രീതികളും കീടനാശിനി-വളപ്രയോഗങ്ങളും പരിചരണങ്ങളും കര്‍ഷകര്‍ക്ക് പ്രയോജനകരമായ രീതിയില്‍ ലളിതമായി വിവരിക്കുന്നു ഈ കൃതി.

The Author
Suresh Muthukulam

Reviews

There are no reviews yet.

Add a review