fbpx
Book Vayichalum Vayichalum Theeratha Pusthakam
Book Vayichalum Vayichalum Theeratha Pusthakam

വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം

5.00 out of 5 based on 1 customer rating
(1 Ratings)

80.00

Out of stock

Author: Prof.S.Sivadas Category: Language:   Malayalam
ISBN 13: Edition: 16 Publisher: Kerala Sasthra Sahithya Parishath
Specifications Pages: 0 Binding:
About the Book

അണ്ണാനും ആനയും മയിലും കുയിലും ഉറുമ്പും പാമ്പും പായലും പുല്ലും പേരാലും മറ്റും മറ്റുമായി ലക്ഷകണക്കിന് അംഗങ്ങള്‍ നിറഞ്ഞ ജീവലോകം. അവയുമായി ബന്ധപ്പെട്ടും അവയെ സ്വാധീനിച്ചും രക്ഷിച്ചും നിലനില്‍ക്കുന്ന അജീവലോകം. ഇവയെല്ലാമടങ്ങുന്ന അതയുദ്ഭുതകരമായ പ്രകൃതി വായിച്ചാലും വായിച്ചാലും തീരാത്ത ഒരു പുസ്തകമാണ്. അതിന്റെ താളുകള്‍ എങ്ങും തുറന്നു കിടക്കുന്നു. അതുകാണാനും വായിക്കാനും കഴിയുക എത്ര ആവേശകരമാണെന്നോ. ഈ ചെറുപുസ്തകം ആ വലിയ പുസ്തകത്തിലേക്കു നിങ്ങളെ കൈപിടിച്ചു കയറ്റുന്നു.

The Author
Prof.S.Sivadas

1 review for Vayichalum Vayichalum Theeratha Pusthakam

  1. Rated 5 out of 5

    ajeshkuniyil

    Must read book for children..Awesome illustrations too..

Add a review