Add a review
You must be logged in to post a review.
₹100.00 ₹80.00
20% off
Out of stock
ഒരു ഭവനം നന്നായി പണിചെയ്തു എന്നുപറയണമെങ്കില്‍ അധിഷ്ഠാനം മുതല്‍ സൂച്യഗ്രം വരെ (അവസാനം വരെ) ഓരോന്നിനും പ്രത്യേകമായും സമ്പൂര്‍ണ്ണമായും ശില്പിശാസ്ത്ര പ്രകാരമുള്ള അളവുകള്‍, മുഹൂര്‍ത്തങ്ങള്‍, നക്ഷത്രഫലങ്ങള്‍, ഭൂപ്രകൃതികള്‍, ഭൂലക്ഷണങ്ങള്‍ മുതലായി പലതും ശുഭമായിരിക്കണം. വൈദ്യശാസ്ത്രം പോലെ അനേകവര്‍ഷങ്ങളിലെ അനുഭവസാദൃശ്യത്തെ പരിഗണിച്ച് മഹാപണ്ഡിതന്മാര് ഓരോ ദേശത്തിനും രൂപീകരിച്ചിട്ടുള്ള പ്രമാണങ്ങള്‍ ചേര്‍ത്തു തണ്ണീര്‍മുക്കം വി.കെ. വാസു ആചാരി രചിച്ചതാണ് വാസ്തുകൗമുദി. തണ്ണീര്‍മുക്കം വാസു ആചാരിയെ ശില്പകലാലോകത്തിനു മറക്കുവാന്‍ കഴിയില്ല. അതുപോലെ തന്നെ നിത്യഹരിതമാണ് അദ്ദേഹത്തിന്റെ വാസ്തുകൗമുദിയും. അക്ഷരം കൂട്ടി വായിക്കാന്‍ മാത്രം അറിയാവുന്നവര്‍ക്കും ഒരു പാടു ശില്പശാസ്ത്ര ഗ്രന്ഥങ്ങള്‍ വായിച്ചു വിഷമിക്കുന്നവര്‍ക്കും ഈ ഒരൊറ്റഗ്രന്ഥം കൊണ്ടുതന്നെ ശില്പശാസ്ത്രത്തിന്റെ അടിത്തട്ടുവരെ മനസ്സിലാക്കാം.
You must be logged in to post a review.
Reviews
There are no reviews yet.