Book VARIYAMKUNNATH KUNJAHAMMEDHAJIYUM MAPPILALAHALAYUM
Book VARIYAMKUNNATH KUNJAHAMMEDHAJIYUM MAPPILALAHALAYUM

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും മാപ്പിളലഹളയും

160.00 136.00 15% off

In stock

Author: Balachandran K.P Category: Language:   MALAYALAM
Specifications Pages: 140
About the Book

കെ.പി. ബാലചന്ദ്രൻ

”വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മലബാറിലെ ഏറ്റവും അപകടകാരിയായ മനുഷ്യൻ എന്ന നിലയിൽ അറിയപ്പെടുന്നു. അയാളത് അർഹിച്ചാലും ഇല്ലെങ്കിലും.”
-മലബാർ ജില്ലാ മജിസ്ട്രേറ്റിന്റെ കത്തിൽനിന്ന്

കേരളം നിർണായകമായ ഒരു ചരിത്ര അധ്യായം എഴുതിച്ചേർത്ത വർഷമാണ് 1921; “മലബാർ കലാപം’ എന്ന ശീർഷകത്തിൽ, (കു)പ്രസിദ്ധിനേടിയ ഒരു അധ്യായം. കർഷകസമരമായും മാപ്പിള ലഹളയായും ജന്മിവിരുദ്ധമുന്നേറ്റമായും സാമുദായിക സംഘട്ടനമായും ബ്രിട്ടീഷ് സാമ്രാജ്യത്തിന് എതിരെയുള്ള ചെറുത്തുനില്പായും ഒക്കെ പലർ പല മട്ടിൽ ഇതു വ്യാഖ്യാനിക്കുന്നു. കഥകൾ പലതെങ്കിലും, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയാണ് ഈ കലാപത്തിന്റെ മുഖമായത്. 1922-ലെ ഒരു ജനുവരി പ്രഭാതത്തിൽ കോട്ടക്കുന്നിന്റെ ചെരിവിൽ വെടിയേറ്റുമരിച്ച ആ കലാപകാരിയുടെ ജീവിതത്തിലേക്കൊരു തിരിഞ്ഞുനോട്ടമാണ് ഈ പുസ്തകം. ‘മതഭ്രാന്തൻ’, ‘ഖിലാഫത്ത് പോരാളി’, ‘ധീരരക്ത സാക്ഷി’,… – ഇങ്ങനെ ഭിന്നവിശേഷണങ്ങൾ ചാർത്തിക്കിട്ടിയ വാരിയംകുന്നത്തിന്റെ യഥാർഥമുഖം അനാവരണംചെയ്യുന്നതി നോടൊപ്പം മാപ്പിളലഹളയുടെ ചരിത്രപശ്ചാത്തലവും വിസ്തരിക്കുകയാണ് ഇവിടെ.

The Author

You're viewing: VARIYAMKUNNATH KUNJAHAMMEDHAJIYUM MAPPILALAHALAYUM 160.00 136.00 15% off
Add to cart