₹110.00 ₹88.00
20% off
In stock
സന്തോഷ് ആവത്താന്‍
വല്ലങ്കി എന്ന കുടിയേറ്റ ഗ്രാമം. കയലേല ചളിയുടെ ഗന്ധവും നീലങ്കരിയുടെ തണുപ്പും നാടന്‍ ലഹരിയുടെ ഉന്മാദവുമുള്ള രാമന് മൂപ്പരുടെ സ്വന്തം ഗ്രാമം. മണ്ണിന്റെ മണമുള്ള ബന്ധങ്ങള്‍ക്ക് നിറം നല്കിയ വല്ലങ്കിയിലെ കഥാപാത്രങ്ങള്‍.
പ്രണയത്തിന്റെ മറ്റാരും പറയാത്തൊരു തലം അനുഭവിപ്പിക്കുന്ന നോവല്‍.