Book Valdon Adhava Kananajeevitham
Book Valdon Adhava Kananajeevitham

വാള്‍ഡന്‍ അഥവാ കാനന ജീവിതം

250.00

3 in stock

Author: Henry David Thoro Category: Language:   Malayalam
ISBN 13: Edition: 1 Publisher: Current Books Trichur
Specifications Pages: 0 Binding:
About the Book

തോറോയുടെ വാള്‍ഡനിലെ ഏതാനും ഖണ്ഡികകള്‍ എന്റെ പിതാവ് എന്നെ വായിച്ചു കേള്‍പ്പിച്ചു. അതോടെ, ഇന്നീസ്ഫ്രീ എന്ന ഒരു കൊച്ചുദ്വീപില്‍ കുറച്ചുദിവസം ഏകാന്തനായി താമസിക്കാന്‍ ഞാന്‍ തീരുമാനിക്കുകയും ചെയ്തു.
-ഡബ്ല്യു.ബി.യേറ്റ്‌സ്

ഈ പുസ്തകം ജീവിതത്തിലേക്കുള്ള ഒരു ക്ഷണം പോലെയാണ്.
-ഇ.ബി.വൈറ്റ്

മൂല്യത്തിന്റെയും ശക്തിസൗന്ദര്യങ്ങളുടെയും തടയില്ലാത്ത സത്തയുടെ പുതുലോകം ഉറപ്പുവരുത്തുന്ന അമേരിക്കന്‍ വ്യക്തിസ്വാതന്ത്ര്യവാദത്തിന്റെ മഹത്തായ ഒസ്യത്തുകളില്‍ ഒന്ന്.
-ജോണ്‍ അപ്‌ഡൈക്ക്

മഹാത്മാഗാന്ധി, ലിയോടോള്‍സ്റ്റോയ്, ഏണസ്റ്റ് ഹെമിങ്‌വേ, കെന്നഡി, മാര്‍ട്ടിന്‍ ലൂഥര്‍ കിങ് തുടങ്ങി എഴുത്തുകാരെയും ചിന്തകന്മാരെയും രാഷ്ട്രതന്ത്രജ്ഞരെയും വിപ്ലവകാരികളെയുുമെല്ലാം ആഴത്തില്‍ സ്വാധീനിച്ച മഹദ് ഗ്രന്ഥത്തിന്റെ പരിഭാഷ.

വിവര്‍ത്തനം: എം.കമറുദ്ദീന്‍

The Author
Henry David Thoro

Reviews

There are no reviews yet.

Add a review

Your email address will not be published. Required fields are marked *