Only logged in customers who have purchased this product may leave a review.
വാക്കെരിയുമ്പോള്‍
₹70.00 ₹56.00
20% off
Out of stock
₹70.00 ₹56.00
20% off
Out of stock
അശ്വമേധം എന്ന വിപരീതസമസ്യയിലൂടെ ലോകദൃശ്യമാധ്യമരംഗത്ത് ശ്രദ്ധ നേടിയ പ്രശസ്ത ടെലിവിഷന്‍ അവതാരകനും എഴുത്തുകാരനുമായ ജി.എസ്.പ്രദീപിന്റെ ചിന്തോദ്ദീപകങ്ങളായ ലേഖനങ്ങളുടെ സമാഹാരം. ശാസ്ത്രം, സാഹിത്യം, രാഷ്ട്രീയം, സിനിമ, സംഗീതം, സംസ്കാരം തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തെളിഞ്ഞ ഉള്‍ക്കാഴ്ചയോടെ അവതരിപ്പിക്കുന്ന ഈ ലേഖനങ്ങള്‍ വ്യത്യസ്തമായ വായനാനുഭവം നല്കുന്നു.
മുന്നുര: എം.പി.വീരേന്ദ്രകുമാര്‍
പിന്നുര: പഴവിള രമേശന്
Only logged in customers who have purchased this product may leave a review.
Reviews
There are no reviews yet.