Book Vadakaykku Oru Hridayam 200
Book Vadakaykku Oru Hridayam 200

വാടകയ്ക്ക് ഒരു ഹൃദയം

200.00

6 in stock

Author: Pathmarajan P Category: Language:   Malayalam
ISBN 13: Edition: 4 Publisher: Current Books Trichur
Specifications Pages: 0 Binding:
About the Book

മനസ്സിന്റെ ശൂന്യമായ ജലാശയത്തില്‍ പലകുറി മുങ്ങിയപ്പോഴും മുത്തുകള്‍ക്കുപകരം കദനത്തിന്റെ കനല്‍ക്കല്ലുകള്‍ മാത്രം കിട്ടിയ മനുഷ്യാത്മാക്കളുടെ സങ്കീര്‍ത്തനമാണ് ഈ നോവല്‍. പൗര്‍ണ്ണമി വീണു കിടക്കുന്ന പാരിജാതമലരിന്റെ വ്രതശുദ്ധി അനുഭവിപ്പിക്കുന്ന ഭാഷയില്‍ എഴുതപ്പെട്ട മനുഷ്യകഥ. യഥാര്‍ത്ഥമാനവികതയിലേക്കു വളരാന്‍ വെമ്പുന്ന മനുഷ്യരുടെ ഹൃദയനൊമ്പരങ്ങളുടെ പുസ്തകം.

The Author
Pathmarajan P

Reviews

There are no reviews yet.

Add a review

Your email address will not be published. Required fields are marked *