₹110.00 ₹88.00
20% off
In stock
നമ്മുടെ പുരാതനമായ സംസ്കാരം, ചരിത്രം, ഭാഷ, ദേശം, ആചാരം, ജീവിതം, ഐതിഹ്യം, വിശ്വാസം എന്നിങ്ങനെ നിത്യജീവിതവുമായി ബന്ധപ്പെട്ട വിജ്ഞാനശകലങ്ങളെ പരിചയപ്പെടുത്തുന്ന പുസ്തകം. മഹത്തായൊരു പൂര്‍വകാലത്തിന്റെ സംസ്കൃതിയിലേക്ക് വെളിച്ചം വിതറുന്ന കുറിപ്പുകള്‍.
വിദ്യാര്‍ഥികള്‍ക്ക് ഒരു പഠനസഹായി.