₹75.00
15 in stock
പ്രശസ്ത കന്നട സാഹിത്യകാരനും ജ്ഞാനപീഠ പുരസ്കാര ജേതാവുമായ യു.ആര്.അനന്തമൂര്‍ത്തിയുടെ രചനാലോകവും ചിന്താമണ്ഡലവും അനാവരണം ചെയ്യുന്ന സംഭാഷണങ്ങളും പ്രഭാഷണങ്ങളും നിരീക്ഷണങ്ങളും.
ഒപ്പം പ്രശസ്ത പരിഭാഷകന് സി.രാഘവന് വിവര്‍ത്തനം നിര്‍വഹിച്ച അനന്തമൂര്‍ത്തിയുടെ കഥയും. – ഡോ.എം.ഗംഗാധരന്
Reviews
There are no reviews yet.