Only logged in customers who have purchased this product may leave a review.
തോറ്റവര്‍ക്കും ജയിക്കാം
₹70.00 ₹56.00
20% off
Out of stock
₹70.00 ₹56.00
20% off
Out of stock
ഏതൊരു കാര്യത്തിന് ഇറങ്ങിത്തിരിക്കുമ്പോഴും പരാജയഭീതിയാണ് പലര്‍ക്കും ആദ്യം മനസിലേക്ക് കുതിച്ചെത്തുക. പരീക്ഷകള്‍ക്ക് ഇറങ്ങുമ്പോള്‍, സ്വന്തമായി ഒരു ബിസിനസ് സംരംഭം തുടങ്ങുമ്പോഴൊക്കെ ഈ പരാജയപ്പേടി ഒപ്പം കൂടും. എന്നാല്‍ ലോകത്ത് വിജയം വരിച്ചവരെല്ലാംതന്നെ തോല്‍വിയിലൂടെയാണ് മികവു നേടിയിട്ടുള്ളത് എന്ന് കാണാം. അതുകൊണ്ട് തോല്‍വിയും അബദ്ധങ്ങളും പാപമാണെന്ന് ഇനി കരുതേണ്ട, പരാജയങ്ങളുടെ പ്രയോജനങ്ങളെക്കുറിച്ചാണ് ഈ പുസ്തകം. മാതാപിതാക്കളും വിദ്യാര്‍ഥികളും ഉദ്യോഗാര്‍ഥികളും സ്വയംസംരംഭകരും ഉദ്യോഗസ്ഥരും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ടതാണിത്.
Only logged in customers who have purchased this product may leave a review.
Reviews
There are no reviews yet.