Book THAVALABHAGAVATHARUDE KACHERI
Book THAVALABHAGAVATHARUDE KACHERI

തവളഭാഗവതരുടെ കച്ചേരി

140.00 119.00 15% off

In stock

Author: VARGHESE ARIMBOOR Category: Language:   MALAYALAM
Specifications
About the Book

സചിത്രബാലകഥകൾ

കുട്ടികളിൽ ഭാഷാപരിചയം വളർത്താൻ സഹായിക്കുന്ന കഥകൾ വളരെ ലളിതമായ ശൈലിയിൽ
അവതരിപ്പിച്ചിരിക്കുകയാണ് ഈ കൃതിയിൽ. അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വായിച്ചുകേൾപ്പിക്കുവാനും അതിന് മുകളിലുള്ള കുട്ടികൾക്ക് സ്വയം വായിച്ചുരസിക്കുവാനും ഉതകുംവിധമാണ് ഓരോ കഥയും ആവിഷ്കരിച്ചിരിക്കുന്നത്. ബഹുവർണചിത്രങ്ങൾ സഹിതമുള്ള ഈ കഥകൾ കുട്ടികൾ ഇഷ്ടപ്പെടാതിരിക്കില്ല.

The Author

You're viewing: THAVALABHAGAVATHARUDE KACHERI 140.00 119.00 15% off
Add to cart