Only logged in customers who have purchased this product may leave a review.
തത്ത്വബോധം
₹50.00 ₹40.00
20% off
Out of stock
₹50.00 ₹40.00
20% off
Out of stock
ശങ്കരാചാര്യസ്വാമികള്‍ രചിച്ച അനവധി പ്രകരണഗ്രന്ഥങ്ങളില്‍ ഒന്നാണ് തത്ത്വബോധം. വേദാന്തശാസ്ത്രത്തിന്റെ ബാലപാഠമാണിത്. ഗുരുശിഷ്യസംവാദരൂപത്തില്‍ രചിക്കപ്പെട്ട ഈ കൃതിയില്‍ പ്രപഞ്ചത്തിന്റെ ഉദ്ഭവം എങ്ങനെയാണ്? എന്താണ് ആത്മാവ്? എന്താണ് സ്വര്‍ഗം? മനോനിയന്ത്രണമെന്നാല് എന്താണ്? ഇങ്ങനെ ശിഷ്യന്റെ മനസ്സില്‍ ഉദിച്ചുയരുന്ന ചോദ്യങ്ങള്‍ക്ക് ഗുരു വിശദമായി ഉത്തരങ്ങള്‍ നല്കുന്നു. തത്ത്വബോധം വായിക്കുമ്പോള്‍ ആ മഹാത്മാവിന്റെ സമീപത്ത് ജ്ഞാനതൃഷ്ണതയോടെ ഇരിക്കുന്ന ശിഷ്യരാണ് നാമോരോരുത്തരുമെന്ന അനുഭവമാണുണ്ടാവുക.
മനുഷ്യകുലത്തിനു മുഴുവന്‍ പ്രയോജനപ്പെടുന്ന അറിവുകള്‍ നിറച്ചിരിക്കുന്ന ശ്രേഷ്ഠമായ ഗ്രന്ഥത്തിന്റെ ലളിതവും സമഗ്രമായ വ്യാഖ്യാനം.
Only logged in customers who have purchased this product may leave a review.
Reviews
There are no reviews yet.