Only logged in customers who have purchased this product may leave a review.
₹340.00 ₹272.00
20% off
In stock
തന്ത്രയുടെ ലോകം ബുദ്ധിപരമല്ല. അത് തത്വചിന്താപരമല്ല. അതിനെ സംബന്ധിച്ചിടത്തോളം സിദ്ധാന്തങ്ങള്‍ അര്‍ത്ഥമില്ലാത്തതാണ്. അത് സാങ്കേതികവിദ്യകളുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നത്. അല്ലാതെ തത്വങ്ങളുമായിട്ടല്ല. തന്ത്ര എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ വിദ്യ, ഉപായം, മാര്‍ഗ്ഗം എന്നെല്ലാമാണ്. -ഓഷോ
Only logged in customers who have purchased this product may leave a review.
Reviews
There are no reviews yet.