Book THAMPI KANNAMTHANAM KATHAKAL
Book THAMPI KANNAMTHANAM KATHAKAL

തമ്പി കണ്ണന്താനം കഥകൾ

120.00 108.00 10% off

In stock

Author: THAMPI KANNAMTHANAM Category: Language:   MALAYALAM
ISBN: Publisher: TELBRAIN BOOKS
Specifications Pages: 114
About the Book

ഈ കഥകളിൽ തമ്പിയുടെ മനസ്സുണ്ട്; ആ മനസ്സിലെ സ്വപ്‌നങ്ങളുണ്ട്. തമ്പി അറിഞ്ഞ ജീവിതമുണ്ട്. ഇതിലെ കഥകളിലൊന്ന് പൂർണ്ണമല്ല. അതെഴുതി പൂർത്തിയാക്കും മുൻപായിരുന്നു തമ്പിയുടെ വേർപാട്. ഇച്ഛയ്‌ക്കൊത്ത് തുടരുവാനും മുഴുമിപ്പിക്കുവാനും ഊഴം നിഷേധിക്കപ്പെട്ട ആ ചലച്ചിത്രജീവിതം പോലെ, എഴുതി തീർക്കുവാൻ ബാക്കിയായ ആ കഥ, അതേപടി അപൂർ ണ്ണമായി തന്നെ സമാഹാരത്തിലുൾപ്പെടുത്തിയിരിക്കുന്നു. സ്വപ്നങ്ങൾ കണ്ടുമതിതീർന്നിരുന്നില്ല, തമ്പിയ്ക്ക്. ആ മനസ്സിന്റെ കണ്ണാടിയാണ് ഈ കഥകൾ. സിനിമ ചെയ്തു കൊതി തീർന്നിരുന്നില്ല, തമ്പിയ്ക്ക്. ആ ജീവിതം, ആ ചലച്ചിത്ര തൃഷ്ണ…. രണ്ടിനും മുൻപിൽ പ്രണാമപൂർവ്വം അർച്ചിക്കപ്പെടുന്ന ​നൈവേദ്യാർപ്പണമാണ് ഈ ഗ്രന്ഥം.
കെ.ജി.ജോർജ്

The Author

You're viewing: THAMPI KANNAMTHANAM KATHAKAL 120.00 108.00 10% off
Add to cart