ടാർസനും പുലിമനുഷ്യരും
₹200.00 ₹160.00
20% off
In stock
The product is already in the wishlist!
Browse Wishlist
₹200.00 ₹160.00
20% off
In stock
കൈപ്പത്തിയിൽ ഉരുക്കു നഖങ്ങൾ ഘടിപ്പിച്ച പുലിമനുഷ്യർ തങ്ങളുടെ പൈശാചിക മതാചാരങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന ബലികർമ്മങ്ങൾക്കായി ഇരകളെ തേടി നടക്കുകയാണ്. നിഷ്ഠൂരരും നികൃഷ്ടരുമായ ഇക്കൂട്ടർ ഗ്രാമങ്ങളിൽ ഭീതി വിതച്ചു. ഉടാംഗി ഗ്രാമത്തിലെ ഒറാന്റോ എന്ന യുവാവു മാത്രമേ ഇവർക്കെതിരെ പോരാടാൻ ധൈര്യപ്പെട്ടുള്ളൂ. പുലിമനുഷ്യർക്കെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം നൽകാൻ ടാർസനും മുമ്പോട്ടുവന്നു. പക്ഷേ അതു തികച്ചും വ്യത്യസ്ഥനായ ഒരു ടാർസൻ ആയി രുന്നു എന്നു മാത്രം. മരിച്ചു മണ്ണടിഞ്ഞുപോയ ഒറാന്റോയുടെ ഒരു പൂർവ്വികന്റെ ആത്മാവാണ് താൻ എന്നായിരുന്നു ടാർസന്റെ വിശ്വാസം, ഒറാന്റോയുടെ ഗ്രാമത്തിൽ തന്നെയുള്ള വിശ്വാസവഞ്ചകരും ചതിയന്മാരുമായ ആളുകൾ പുലിമനുഷ്യർക്കുവേണ്ടി ചാരവൃത്തിയിൽ ഏർപ്പെട്ടിരുന്നു. ഈ സമയം കാണാതെ പോയ ഒരു യുവാവിനെ തേടിയുള്ള അന്വേഷണത്തിനു ഇറങ്ങി പുറപ്പെട്ട കാളി ഭവാന എന്ന സുന്ദരിയായ ഒരു വെള്ളക്കാരി യുവതിയും പുലിമനുഷ്യരുടെ തടവുകാരിയായി കഴിയുന്നുണ്ടായിരുന്നു. ഈ പ്രതിസന്ധിയിൽ ടാർസനു മാത്രമേ അവളെ തടവറയിൽ നിന്നു രക്ഷിക്കുവാൻ സാധിക്കുമായിരുന്നുള്ളു.