View cart “Pranayam” has been added to your cart.
Book Swapnasanchari
Book Swapnasanchari

സ്വപ്‌നസഞ്ചാരി

90.00 81.00 10% off

16 in stock

Author: Gireeshkumar K Category: Language:   Malayalam
ISBN 13: Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

ദുരഭിമാനവും പൊങ്ങച്ചവും ജീവിതശൈലിയാക്കിയ ശരാശരി മലയാളിയുടെ സ്വപ്‌നങ്ങളും ദുരന്തവും ഹൃദയസ്​പര്‍ശിയായി ആവിഷ്‌കരിച്ച സിനിമയുടെ തിരക്കഥ. ഉപഭോഗവും ആഘോഷവും പുറംപൂച്ചും മാത്രമാണ് ജീവിതമെന്ന് കരുതുന്ന ഏതൊരാള്‍ക്കും ഇതിലെ നായകനായ അജയചന്ദ്രന്‍ നായരുടെ മുഖച്ഛായ കാണാം. ആകാശത്തേക്കുമാത്രം കാഴ്ചയൂന്നി വെട്ടിപ്പിടിച്ചു മുന്നേറുമ്പോഴും കാലുകള്‍ ഇവിടെ, ഭൂമിയിലാണെന്ന് ഈ സിനിമ ഓര്‍മിപ്പിക്കുന്നു.

The Author
Gireeshkumar K

Reviews

There are no reviews yet.

Add a review