Add a review
You must be logged in to post a review.
₹400.00
In stock
പ്രഥമ പ്രതിശ്രുതിയിലെ നായിക സത്യവതിയുടെ മകള്‍ സുവര്‍ണ്ണലതയുടെ കഥാപാത്രമായ ഈ നോവല്‍, സ്ത്രീ ജന്മത്തിന്റെ മുഴുവന്‍ ഇതിഹാസമായി മാറുന്നു. ഭാരതീയ സ്ത്രീകളുടെ നവോത്ഥാനകാല പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഈ നോവല്‍ സ്ത്രീയുടെ നിത്യമായ സഹനങ്ങള്‍ക്കും അനിവാര്യമായ പ്രതിരോധങ്ങള്‍ക്കും ഏതുവരെ പോകാം എന്ന കൃത്യമായി കാണിച്ചുതരുന്നു. ഭാഷ മനുഷ്യന്റെ സൗഭാഗ്യമായിത്തീര്ുന്ന സന്ദര്‍ഭങ്ങളിലൊന്ന് ഇതുപോലെ ഒരു നോവലിന്റെ രചനയാണെന്ന് വായനക്കാര്‍ തീര്‍ച്ചയായും സാക്ഷ്യപ്പെടുത്തും. അത്രമാത്രം ഹൃദയസ്പര്‍ശിയാണ് ജ്ഞാനപീഠംപുരസ്കാര ജേത്രിയായ ആശാപര്ണ്ണാദേവിയുടെ ഈ നോവല്‍.
വിവര്‍ത്തനം: പി.മാധവന്‍പിള്ള
You must be logged in to post a review.
Reviews
There are no reviews yet.