Book Suriyani Pachakam
Book Suriyani Pachakam

സുറിയാനി പാചകം

90.00

2 in stock

Author: Bava R. Lukos Category: Language:   Malayalam
ISBN 13: Edition: 2 Publisher: DC Books
Specifications Pages: 0 Binding:
About the Book

കേരളത്തിന്റെ ഭക്ഷണപാരമ്പര്യത്തില്‍ സുറിയാനി പാചകത്തിനുള്ള പങ്ക് വളരെ വലുതാണ്. അതുകൊണ്ടുതന്നെ ഈ ഗ്രന്ഥത്തിന്റെ പ്രധാന്യവും വലുതാണ്.
ചിക്കന്‍, മട്ടണ്‍, ബീഫ്, മീന്‍, മുട്ട, ഞണ്ട്, കക്കാ, താറാവ്, പന്നി തുടങ്ങിയവകൊണ്ടുള്ള വിവിധതരം വിഭവങ്ങള്‍, ചക്കക്കുരു, ശീമച്ചക്ക, മഞ്ഞനില, മുരുങ്ങയ്ക്ക, ചെറുപയര്‍, വാഴയ്ക്കാ, ചേമ്പ്, ചേന, കുമ്പളങ്ങ തുങ്ങിയവകൊണ്ടുള്ള കറികള്‍. വിവിധ അച്ചാറുകള്‍, ചമ്മന്തികള്‍, പലഹാരങ്ങള്‍, പായസങ്ങള്‍ തുടങ്ങിയവയുടെ പാചകവിധികള്‍.
പാചകത്തില്‍ പുതുമ തേടുന്ന ഏവരും സ്വന്തമാക്കേണ്ട ഗ്രന്ഥം.
വ്യത്യസ്തത ആഗ്രഹിക്കുന്നവരും പാരമ്പര്യരുചികള്‍ മുറുകെപ്പിടിക്കുന്നവരും ഈ ഗ്രന്ഥം വാങ്ങുമെന്നുറപ്പാണ്.

The Author
Bava R. Lukos

Reviews

There are no reviews yet.

Add a review