Book Sumeekko
Book Sumeekko

സുമീക്കൊ

125.00 100.00 20% off

In stock

Author: Roman Kim Category: Language:   Malayalam
Edition: 1 Publisher: Mathrubhumi
Specifications Pages: 0 Binding: Weight: 171
About the Book

”മാംസാര്‍ബ്ബുദത്തിന്റെ ക്രമാനുസൃതമായ വളര്‍ച്ചയെ കണ്ടുപഠിക്കുന്നതിനുള്ള ഒരു അമൂല്യ അവസരമാണ് നിങ്ങള്‍ നഷ്ടപ്പെടുത്തിയത്. നിങ്ങള്‍ ഒരു മരുന്നും കൊടുക്കരുത്. എല്ലാ വ്യതിയാനങ്ങളും
സൂക്ഷ്മമായി ശ്രദ്ധിച്ചു കുറിച്ചുവെക്കുക.മനുഷ്യരാശിയുടെ മുഴുവന്‍ നന്മയ്ക്കുവേണ്ടി ശാസ്ത്ര വിജ്ഞാന ശാഖയെ കൂടുതല്‍ സമ്പന്നമാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. അതിനുമുന്നില്‍ നിങ്ങള്‍ പറയുന്ന മാനുഷികപ്രശ്‌നങ്ങളെല്ലാം താരതമ്യേന വളരെ നിസ്സാരമാണ്.”

മാരകമായ അണുപ്രസരമേറ്റ പച്ചമനുഷ്യരെ പരീക്ഷണങ്ങള്‍ക്കിരയാക്കി അമ്മാനമാടിയ അമേരിക്കന്‍ മൃഗീയത.യുദ്ധത്താവള വികസനത്തിനെതിരായി, ഹിരോഷിമകള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനായി കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തില്‍ ജാപ്പനീസ് ഗ്രാമങ്ങളില്‍ നടന്ന ധീരമായ ചെറുത്തുനില്പ്.
അതിന്റെ മുന്നണിയിലെത്തിയ ഒരു ഗ്രാമീണ പെണ്‍കുട്ടിയുടെ
അതിജീവനത്തിന്റെ കഥ.

ഹിരോഷിമയുടെ മകള്‍ എന്ന നോവലിന്റെ പുനരാഖ്യാനം

The Author

Reviews

There are no reviews yet.

Add a review

You're viewing: Sumeekko 125.00 100.00 20% off
Add to cart