₹330.00 ₹264.00
20% off
In stock
വിപ്ലവത്തിന്റെയും ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും വികസനത്തിന്റെയുമെല്ലാം കുപ്പായങ്ങളിട്ടുവരുന്നു ഫാസിസത്തിന്റെ മുന്നില്‍ നിസ്സഹായരായിപ്പോയ ഒരു ജനതയുടെ കഥ. ചരിത്രത്തിന്റെയും മിത്തിന്റെയും ഭാവനയുടെയും അനവദ്യസുന്ദരമായ ഇഴചേരലില്‍ രൂപപ്പെട്ടകൃതി. മലയാളിക്ക് ഏറെ സമീപസ്ഥമായ ശ്രീലങ്കയിലെ വളരെ ക്രൂരമായ വംശഹത്യയുടെയും ആഭ്യന്തര സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ രചിച്ചരിക്കുന്ന പോരാട്ടങ്ങള്‍ക്കിടയില്‍ അകപ്പെടുന്ന സാധാരണക്കാരന്റെ വേദനയെ ചിത്രീകരിക്കുന്ന ടി.ഡി.രാമകൃഷ്ണന്റെ ഏറ്റവും പുതിയ നോവല്‍.