Book Srushtiyum Visrushtiyum
Book Srushtiyum Visrushtiyum

സൃഷ്ടിയും വിസൃഷ്ടിയും

90.00

20 in stock

Author: Ranendhu S. Category: Language:   Malayalam
ISBN 13: 9788182653801 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

ശില്പി വരിക്കശ്ശീരി കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെ കലയും ജീവിതവും

കേരളത്തിന്റെ ശില്പകലാമേഖലകളില്‍ പ്രത്യേകിച്ച് ഛായശിലപ്‌മേഖലയില്‍ വരിക്കാശ്ശീരി കൃഷ്ണന്‍ നമ്പൂതിരിപ്പാടിനെ ഒരു പ്രധാന കലാകാരനായി പരിഗണിക്കേണ്ടതുണ്ട്. പിന്നീട് പലരും കേരളത്തന്റെ ശില്പകലാമേഖലയില്‍ പ്രവര്‍ത്തിച്ചവരും പ്രവര്‍ത്തിക്കുന്നതരുമായുണ്ടെങ്കിലും സി.പി.റായ് ചൗധരിയുടെ രീതിയും ശൈലിയും ഉപയോഗിച്ചത് വരിക്കാശ്ശേീരി കൃഷ്ണന്‍ നമ്പൂതിരിപ്പാടാണ്. – വിജയകുമാര്‍ മേനോന്‍

ശില്പി വരിക്കാശ്ശീരി കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെ ജീവിതവും കലയും അനാവരണം ചെയ്യുന്ന പുസ്തകം.

The Author

You're viewing: Srushtiyum Visrushtiyum 90.00
Add to cart