Add a review
You must be logged in to post a review.
₹70.00 ₹63.00
10% off
59 in stock
മലയാളത്തില്‍ സ്വാമിജിയെപ്പറ്റിയുള്ള ഗ്രന്ഥങ്ങള്‍ കൈവിരലിലെണ്ണാവുന്നവ മാത്രമേയുള്ളൂ. ജന്മശതാബ്ദിവര്‍ഷം ആഘോഷിക്കുന്ന ഈ വേളയില്‍ മാതൃഭൂമി പ്രസിദ്ധീകരിക്കുന്ന
ഈ ഗ്രന്ഥം തീര്‍ച്ചയായും ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്നതില്‍ സംശയമില്ല. ഇതില്‍ കൊടുത്തിരിക്കുന്ന വസ്തുതകള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമൊക്കെ പ്രയോജനപ്പെടും. ചെറുതും ചാരുതയാര്‍ന്നതുമായ ഈ ഗ്രന്ഥതല്ലജം വായനക്കാര്‍ക്കുവേണ്ടി അവതരിപ്പിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്. ചിന്മയമഹിതചരിതം ഒറ്റനോട്ടത്തില്‍ വെളിപ്പെടാന്‍ ഇതു വളരെ സഹായകമാകും.-സ്വാമി വിവിക്താനന്ദസരസ്വതി, റീജിയണല്‍ ഹെഡ്, ചിന്മയ മിഷന് കേരള റീജിയണ്‍.
ഭഗവദ്ഗീതയുടെ സന്ദേശം യുക്തിയുക്തവും പ്രായോഗികവുമായ
രീതിയില്‍ അനാവരണം ചെയ്യുന്നതിന് സ്വജീവിതം സമര്‍പ്പിച്ച
ചിന്മയാനന്ദസ്വാമികളുടെ ജീവചരിത്രം. ജ്ഞാനത്തിന്റെയും
കര്‍മത്തിന്റെയും ഭക്തിയുടെയും ഏകീഭാവമായ ആ വ്യക്തിത്വത്തെ
സമഗ്രവും സംക്ഷിപ്തവുമായി വിവരിക്കുന്ന കൃതി.
സനാതനധര്മപ്രചാരണം ഭഗവദ്ഗീതാസന്ദേശത്തിലൂടെ
സാധിതമാക്കിയ ചിന്മയാനന്ദസ്വാമികളുടെ ജീവചരിത്രം.
You must be logged in to post a review.
Reviews
There are no reviews yet.