View cart “Ramacharithamanasam – Thulaseedasa Ramayanam” has been added to your cart.
ശ്രീമദ് ദേവീഭാഗവതം (ആറ് ഭാഗങ്ങൾ)
₹2280.00 ₹1824.00
20% off
In stock
Product added!
Browse Wishlist
The product is already in the wishlist!
Browse Wishlist
Publisher: sri ramakrishna math
Specifications
Pages: 3177
About the Book
പരിഭാഷകൻ: എൻ. വി. നമ്പ്യാതിരി
എഡിറ്റർ: ഡോ. എൻ. സാം
പ്രശസ്ത സംസ്കൃതപണ്ഡിതനും സപ്താഹ- നവാഹ യജ്ഞാചാര്യനുമായ ശ്രീ എൻ. വാസുദേവൻ നമ്പ്യാതിരി ശ്രീമദ് ദേവീഭാഗവതത്തിനു തയ്യാറാക്കിയ മലയാള പരിഭാഷയും സംസ്കൃതമൂലകൃതിയുമടങ്ങുന്നതാണ് ഈ കൃതി. ശ്രീമദ് ദേവീഭാഗവതം ഉപപുരാണങ്ങളിലാണ് ഉൾപ്പെടുന്നതെങ്കിലും പ്രാധാന്യംകൊണ്ടും പ്രാചുര്യംകൊണ്ടും ഈ ഗ്രന്ഥത്തിനു മഹാപുരാണങ്ങളുടെ മഹത്ത്വം ലഭിച്ചിട്ടുണ്ട്. കല്പിതകഥകളെന്നു വന്നാൽക്കൂടി ജീവിതയാഥാർത്ഥ്യങ്ങളുടെ ഉൾത്തുടി പുകൾ ഈ ഗ്രന്ഥത്തിൽ അനുഭവിച്ചറിയാം. ലളിതമായ മലയാളഭാഷയിലാണ് ഇതു വിവർത്തനം ചെയ്തിരിക്കുന്നത്. ദേവീഭക്തർക്കും സാഹിത്യാസ്വാദകർക്കും ഒരുപോലെ ആനന്ദം പകരുന്ന വായനാനുഭവമായിരിക്കും ആറു വാല്യങ്ങളുള്ള ഈ കൃതി.
ശ്രീരാമകൃഷ്ണമഠം
പുറനാട്ടുകര, തൃശൂർ