Book Sree Mahabhagavatham Kilippattu
Book Sree Mahabhagavatham Kilippattu

ശ്രീ മഹാഭാഗവതം കിളിപ്പാട്ട്‌

720.00

Out of stock

Author: Ezhuthachan Category: Language:   Malayalam
ISBN 13: Edition: 1 Publisher: mangalodayam
Specifications Pages: 706 Binding:
About the Book

നേരിട്ടൊന്ന് ദര്‍ശിച്ചാല്‍ പോലും സുകൃതദായകമായി ഭവിക്കുന്ന പുണ്യഗ്രന്ഥമാണ് ശ്രീമഹാഭാഗവതം. സ്​പര്‍ശനം, പാരായണം, മനനം എന്നിവയിലൂടെ അളവില്ലാത്ത പുണ്യം സമ്പാദിക്കാന്‍ ഈ വിശുദ്ധഗ്രന്ഥം എല്ലാവര്‍ക്കും ഉപകരിക്കുന്നു. ശ്രീകൃഷ്ണഭഗവാന്റെ ചൈതന്യം ഇതില്‍ നിറഞ്ഞുനില്‍ക്കുന്നു എന്നത് തന്നെ അതിനുകാരണം. ഏത് ഭവനത്തിലും ഈ ഗ്രന്ഥം സുകൃതത്തിന്റെ ഭദ്രദീപമായി പ്രശോഭിക്കേണ്ടതാണ്.

സംശോധനവും അര്‍ത്ഥവിവരണവും: പ്രൊഫ.എം.കെ.സാനു

The Author