Book SREE MAHA BHAGAVATHA KATHAKAL
Book SREE MAHA BHAGAVATHA KATHAKAL

ശ്രീമഹാഭാഗവത കഥകൾ

550.00 467.00 15% off

Out of stock

Author: Sumamgala Category: Language:   MALAYALAM
Publisher: Manorama Books
Specifications
About the Book

സുമംഗല

എത്ര കേട്ടാലും മതിവരാത്തതും എത്ര വായിച്ചാലും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നതുമായ ശ്രീമഹാഭാഗവതത്തിലെ കഥാസാഗരത്തെ അതീവ ഹൃദ്യവും സരളവുമായി പുനരാഖ്യാനം ചെയ്തിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ കഥാകാരി സുമംഗല. പുരാണ പരിചയം കുറഞ്ഞവർക്കും ഭഗവൽകഥാമൃതം അനായാസം ആസ്വദിക്കാൻ കഴിയുംവിധമാണ് അവതരണം.
മലയാളത്തിനും മലയാളികൾക്കും എക്കാലത്തേക്കും ഒരു മുതൽക്കൂട്ട്

The Author